എറണാകുളം സെൻറ് ആൽബർട്ട്സ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ബ്ലഡ് ഡൊണേഷൻ ക്യാമ്പ് പാപ്പാളി ഹാളിൽ 14.12.2022 Wednesday രാവിലെ 10 മണി മുതൽ. ഐഎംഎ ബ്ലഡ് ബാങ്കുമായി സംഘടിപ്പിച്ച നടത്തുന്ന ബ്ലഡ് ഡൊണേഷൻ ക്യാമ്പിൽ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ് എന്ന് അറിയിക്കുന്നു ബ്ലഡ് നൽകുവാൻ താല്പര്യവും സന്നദ്ധതയും ഉള്ള ഏവർക്കും സ്വാഗതം.