പറവകൾക്ക് ജീവജലം കൊടുക്കുന്ന പ്രോജക്ട് ആണ് ജീവജലത്തിന് ഒരു മൺപാത്രം പ്രധാനമന്ത്രിയുടെ പ്രത്യേക പ്രശംസ നേടിയിട്ടുള്ള, ഇതുവരെ ഒരു ലക്ഷത്തിലധികം മൺപാത്രങ്ങൾ വിതരണം ചെയ്തിട്ടുള്ള കേരളത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രകൃതി സ്നേഹിയാണ് ശ്രീമൻ നാരായണൻ. എറണാകുളം സെൻറ് ആൽബർട്ട്സ് കോളേജ് എൻഎസ്എസ് യൂണിറ്റ് നേതൃത്വം ജീവജലത്തിന് ഒരു മൺപാത്രം പ്രോജക്റ്റിന്റെ  ഉദ്ഘാടനവും മൺപാത്ര വിതരണവും 13.12.2022 ചൊവാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് മെലാനോ ഹാളിൽ. ഏവർക്കും സ്വാഗതം!